MUTHUVILKUNDU CULTURAL CENTRE (MCC)
2012 ഡിസംബർ 3, തിങ്കളാഴ്ച
2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച
muthuvilkundu ഗ്രാമം ഇതാണ് മുതുവില്കുണ്ട് അങ്ങാടി ഈ സ്ഥലം ത്തീക് യതി ചേരാന്‍ വേങ്ങരയില്‍ നിന്ന് കുന്നുംപുറം റൂട്ടില്‍ 3 കിലോ മീറ്റര്‍ സഞ്ജരിച്ചാല്‍ ചേറൂര്‍ അങ്ങാടിയില്‍ എത്തി ചേരും ഇവിടെ നിന്ന്‍ വലത് റൂട്ടില്‍ സന്ജരിച്ചാല്‍ എവിടെ എത്തി ചേരും കണ്ണമംഗലം പഞ്ചായത്ത്തിലേ 4 വാര്‍ഡ് ആണ് ഈ പ്രതേശം മലകളും പാടശേകരവും അരുവികളും നിറഞ്ഞ മനോഹരമായ പ്രതേശമാണ് ഈ പ്രതാനമായ വരുമാനമാര്‍ഗം കൃഷിയും gulfu വരുമാനമാണ്ഈ പ്രതെഷതുകാ രില്‍ അതിക ആളും ഗള്‍ഫിലാണ് ഈ പ്രതെശ്ത് വിദ്യാഭ്യസ സ്ഥാപനം ദാരുസ്സലം പ്രൈമറി സ്കൂള്‍ ആണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)